Ind disable

2009, ജനുവരി 7, ബുധനാഴ്‌ച

കണ്ണിന്റെ കഥകള്‍

കറുപ്പും വെളുപ്പും ആയി ചെഗുവേരയുടെ ചിത്രം
തീഷ്ണംആയ കണ്ണുകളില്‍ വിപ്ലവ കനലിന്ടെ തിളക്കം
ചത്ത കഴുതയുടെ കണ്ണുള്ള ഗുണ്ട ആരാണ് ......?
പാതി അടഞ്ഞ ഫലസ്തീന്‍ ബാലികയുടെ കണ്ണുകളില്‍ എന്താണ് ..?
സെയ്തിയുടെ കണ്ണുകള്‍ ,സദ്ദാമിന്റെ കണ്ണുകള്‍ ,ജാനുവിന്റെ കണ്ണുകള്‍......
ഗന്ധിജി യുടെ കണ്ണുകള്‍ ,ഗോഡ്സേയുടെ കണ്ണുകള്‍
കടുവയുടെ കണ്ണുകള്‍ ,മുയലിന്റെ കണ്ണുകള്‍ .........
ഇരയുടെ കണ്ണുകള്‍ ,വേട്ടക്കാരന്റെ കണ്ണുകള്‍ ...
കഥപറയുന്ന കണ്ണുകള്‍ ഇനിയും എത്ര....................?

1 അഭിപ്രായം:

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ശരിക്കും ഈ കമന്റ് ഇവിടെ ഉദ്ദേശിച്ചതല്ല.കൂട്ടത്തിലെ ബ്ലോഗിലൂടെ ഇവിടെ വന്നതാണ്.പലതും അവിടെ വായിച്ചതാണ്.അറബിക്കഥക്ക് അഭിപ്രായം “കൂട്ടത്തി“ലെഴുതി.ഇവിടെ വന്നപ്പോള്‍ കമന്റിനു സ്ഥലം കണ്ടില്ല.അങ്ങിനെ കറങ്ങി നടക്കുകയാണ്.മൊത്തത്തില്‍ ലേ ഔട്ടില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്.വായനക്കാരനെ വല്ലാതെ കറക്കരുത്.ഇവിടുത്തെ എന്റെ പോസ്റ്റും നോക്കുമല്ലോ? http://mohamedkutty.blogspot.com/

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍