Ind disable

2008, നവംബർ 22, ശനിയാഴ്‌ച

തുടക്കം

ഒരിക്കല്‍ എനിക്ക് ഒരു നിഴല്‍ഉണ്ടായിരുന്നു

കറുത്ത പരന്ന നിഴല്‍

നിഴലിന്റെ കരുവാളിപ്പില്‍

ദീപതിന്റെ നിറമാല ചാര്‍ത്തി

മനോഹരമാക്കിയപ്പോള്‍

ഞാന്‍ നിഴല്‍ നഷ്ട്ടപ്പെട്ടവനായ്

നിഴലിന്റെ നഷ്ട്ടം എന്റെ പ്രതിബിംബത്തെ നശിപ്പിച്ചു

സുതാര്യമായ ദേഹം നിലം തൊടാതെ നിന്നപ്പോള്‍

നിങ്ങളെന്നെ ചെകുത്താന്‍ എന്ന് വിളിച്ചു...........

ഞാനോ ..................................
ഗന്ധര്‍വന്‍എന്നഹങ്ങരിച്ചു


നിങ്ങളില്‍ പെയ്തിറങ്ങി .....................................................








ഈ ബ്ലോഗ് തിരയൂ

അനുയായികള്‍